As an Advocate

കേരള ഹൈക്കോടതി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ നിയമക്കോടതികളില്‍, ട്രൈബ്യൂണലുകളില്‍ പ്രാക്ടീസ് ചെയ്യുന്നു. പത്ര മാധ്യമങ്ങളില്‍ കോളം എഴുതുന്നു. ടെലിവിഷന്‍ ചാനല്‍ സംവാദങ്ങളില്‍ അതിഥിയായി എത്താറുണ്ട്. സമകാലിക രാഷ്ട്രീയ- സാമൂഹ്യ , അന്താരാഷ്‌ട്ര ലോകക്രമങ്ങളെയും, സംഭവ വികാസങ്ങളെയും, നവമാധ്യമ - മാധ്യമ പ്രവണതകളെയും നിരീക്ഷിക്കുവാന്‍ ശ്രമിക്കുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി. ഇപ്പോള്‍ കൊച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. പ്രശസ്ത അഭിഭാഷകന്‍ കാളീശ്വരം രാജ് ഗുരുനാഥനാണ്. 

മൊബൈല്‍ - 8136 888 889/ 9846 555 715
വാട്സാപ് - 75599 233 59   
ഇമെയില്‍ - adv.jahangeer@gmail.com, adv_jahangeer@hotmail.com       

No comments:

Post a Comment